janaki

ചേരാനല്ലൂർ: നടുപ്പിള്ളിത്തോട് പുന്നയ്ക്കൽ പരേതനായ ശ്രീധരന്റെ ഭാര്യ ജാനകി (95)​ നിര്യാതയായി. ഓണമ്പിള്ളി കുടിയിൽ കുടുംബാംഗമാണ്. മക്കൾ: വിശ്വരാജൻ, ഓമന, ലളിത, അംബിക, രവി, പരേതനായ ഭാസി. മരുമക്കൾ: തങ്കമ്മ, സുബ്രഹ്മണ്യൻ, നടരാജൻ, ഷീല, രതി, പരേതനായ രാഘവൻ.