shiny

പറവൂർ: കൈതാരം കാളിപറമ്പിൽ സലാഹുദ്ദീന്റെ ഭാര്യ ഷൈനി ജഹാൻ (37) നിര്യാതയായി. തൃശൂർ പാടൂർ തൊയക്കാവ് ഇറച്ചംവീട്ടീൽ ഷാഹുൽ ഹമീദിന്റെ മകളാണ്.