bargaviamma

പറവൂർ: കിഴക്കേപ്രം കൂടംകുളം റോഡ് സോഫിയ ഗ്രേസ് (ഗോകുലത്തിൽ) പരേതയായ പാറുക്കുട്ടിയമ്മയുടെ മകൾ കെ.പി. ഭാർഗവിയമ്മ (86) നിര്യാതയായി. മകൾ: രാധാമണി കെ.ബി. മരുമകൻ: ഗോപകുമാർ.