തൃക്കാക്കര സെക്‌ഷൻ: കുഴിക്കാട്ടുമൂല, കുസുമഗിരി പരിസരം, നിലംപതിഞ്ഞമുഗൾ കവല, ചേലൂർ ഫ്‌ളാറ്റ് പരിസരം, നോയൽ വില്ല, ക്രൗൺപ്ലാസ രാവിലെ 9 മുതൽ വൈകിട്ട് 3 വരെ
കളമശേരി സെക്‌ഷൻ: ടി.വി.എസ്. ജംഗ്ഷൻ, എച്ച്. എം.ടി. മണപ്പാട്ട് ബിൽഡിംഗ്, മൂലേപ്പാടം റോഡ്, സൗത്ത് കളമശേരി, ബിസ്മി മാപ്‌തോ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ