പറവൂർ: മാഞ്ഞാലി മാക്കനായി അഞ്ചാംപരുത്തിവീട്ടിൽ മീതിയൻ നൈന (94 - റിട്ട. അക്കൗണ്ട്‌സ് ഓഫീസർ) നിര്യാതനായി. ഭാര്യ: റുഖിയ വെളിയത്തുനാട് വേഴപ്പിള്ളി കുടുംബാംഗം. മക്കൾ: മുഹമ്മദ് ലാൽ (റിട്ട. മാനേജർ, എച്ച്.ഐ.എൽ ഇന്ത്യ), മുഹമ്മദ്, ആസിഫ്, (റിട്ട. ഗ്രൂപ്പ് ഇൻസ്ട്രക്ടർ ഗവ. ഐ.ടി.ഐ), ആയിശ ജാസ്മിൻ (ഇറിഗേഷൻ വകുപ്പ്), ഫാബി (റിട്ട. ഹൈസ്‌കൂൾ അദ്ധ്യാപിക). മരുമക്കൾ: ഡോ.പി. എ. നസീമ (ഇൻഷ്വറൻസ് മെഡിക്കൽ ഓഫീസർ), അദീബ, കെ.അലി (റിട്ട. ഫാക്ടറി, ഇൻസ്‌പെക്ടർ), യു.യു. ഫാറൂഖ് (അബുദാബി).