meenakshi

പറവൂർ: നന്ത്യാട്ടുകുന്നം കൈതപ്പിള്ളി ടി.കെ. സുകുമാരന്റെ ഭാര്യ എൽ. മീനാക്ഷി (82-റിട്ട. അദ്ധ്യാപിക) നിര്യാതയായി. മകൾ: പ്രീത. മരുമകൻ: കെ.കെ. സുബ്രഹ്മണ്യൻ (റിട്ട. അസി. എക്‌സൈസ് ഇൻസ്‌പെക്ടർ).