velayudhan

ആരക്കുന്നം: അടുംകുഴിയിൽ വേലായുധൻ (77) നിര്യാതനായി. സംസ്കാരം ഇന്ന് 11.30 ന് പെരുമ്പിള്ളി സ്വർഗീയം പൊതുശ്മശാനത്തിൽ. ഭാര്യ: തിരുമറയൂർ ഇടപ്പറമ്പിൽ അമ്മിണി. മക്കൾ: ഉഷ,​ ഷീല,​ ഷിബു,​ ഷിജീവ് (ദുബായ്). മരുമക്കൾ: സോമൻ, സാബു,​ സുമി,​ രശ്മി.