പറവൂർ: നന്ത്യാട്ടുകുന്നം പുഴവൂർ രശ്മി സദനത്തിൽ ജി. രമണി (73 - റിട്ട. ടീച്ചർ, പി.ബി എൽ.പി.എസ് പള്ളത്താംകുളങ്ങര) നിര്യാതയായി. ഭർത്താവ്: ശങ്കരൻനായർ (റിട്ട ഫാക്ട്). മക്കൾ: ദിനേശ് (ഏഷ്യാനെറ്റ്, എടവനക്കാട് ), രശ്മി. മരുമക്കൾ. സീമ (ഏഷ്യാനെറ്റ് ), ബാബു (അപ്പോളോ ടയേഴ്‌സ്).