വാഴക്കുളം: കാവന കോട്ടൂർകുടിയിൽ ജോസിന്റെ മകൻ ജിനേഷ് ജോസ് (34) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30 ന് വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: ജിൻസി മാനത്തൂർ പാലച്ചോട്ടിൽ കുടുംബാംഗം. മകൾ: ജിയ.