ആലുവ: മുപ്പത്തടം വെളിയത്തു കോച്ചേരിവീട്ടിൽ പരേതനായ കരിങ്ങനം കൊടത്ത് കെ.ജി. വേലായുധൻ പിള്ളയുടെ ഭാര്യ കമലാക്ഷിയമ്മ (84) നിര്യാതയായി. മക്കൾ: മണി, പരേതനായ വേണുഗോപാൽ, ബാബു. മരുമക്കൾ: ഗീതാ വേണുഗോപാൽ, താരാബാബു.