വടുതല: പാമാട്ടുതുണ്ടിയിൽ ടി.കെ. സുരേഷിന്റെ ഭാര്യ മല്ലിക സുരേഷ് (56-റിട്ട. കനറാ ബാങ്ക് ) നിര്യാതയായി.
സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പച്ചാളം ശാന്തികവാടത്തിൽ. മകൻ: ആദർശ് കൃഷ്ണ.