മൂവാറ്റുപുഴ: തൃക്കളത്തൂർ കാലനാൽ വീട്ടിൽ കെ.പി. രാമൻനായർ (97) നിര്യാതനായി. വിനോബാജിയുടെ ആശ്രമത്തിൽ പരിശീലനം നേടിയ ഇദ്ദേഹം ഖാദിപ്രസ്ഥാന പ്രവർത്തകനും വാഴക്കുളത്തെ ആദ്യകാല എൻ.എസ്.എസ് പ്രവർത്തകനുമായിരുന്നു. ഭാര്യ: പരേതയായ തങ്കമ്മ വെങ്ങല്ലൂർ പെരിങ്ങാട്ട് പുത്തൻപുരയിൽ കുടുംബാംഗം. മക്കൾ: സുരേഷ് കെ.ആർ, ശാന്തകുമാരി കെ.ആർ. മരുമക്കൾ: രാജേന്ദ്രൻ പി. (നെസ്റ്റ് റിയാലിറ്റി ഇടമന, വലമ്പർ) ബിജി സുരേഷ് (തൊടുപുഴ നഗരസഭാ കൗൺസിലർ). സംസ്‌കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ.