കൊച്ചി: എളമക്കര കോളരിക്കൽ പരേതനായ കെ.സി. ഫ്രാൻസിസിന്റെ ഭാര്യ ട്രീസ (82) നിര്യാതയായി. മക്കൾ: ജോസഫ്, ആന്റണി ഫ്രാൻസിസ്, സാബു. മരുമക്കൾ: ആലീസ്, മോളി, ജിജി.