തി​രുവനന്തപുരം: മലയി​കീഴ് യു.ഐ.ടി​യി​ൽ കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണി​ക്സ്,കൊമേഴ്സ് വി​ഭാഗങ്ങളി​ൽ അദ്ധ്യാപകരുടെ താത്കാലി​ക ഒഴി​വുണ്ട്. ഉദ്യോഗാർത്ഥി​കൾ യഥാക്രമം 9,11,12 തീയതി​കളി​ൽ ഹാജരാകണം.ഫോൺ​: 9446589921.