ss

തൈയ്ക്കാട്: സംഗീത് നഗർ 408 ൽ എം. എ. രംഗനാഥൻ (91) നിര്യാതനായി.റിട്ട: ഏജീസ് ഓഫീസ് ഉദ്ദ്യേഗസ്ഥനായിരുന്നു.ഭാര്യ പരേതയായ എൽ ബി സരസ്വതി.മക്കൾ: ലക്ഷ്മി രാമമൂർത്തി, ആനന്ദ് അയ്യർ, സുന്ദരി എം.ആർ, ശിവകുമാർ ആർ, ശോഭ ആർ,നാരായണൻ ആർ.

മരുമക്കൾ:രാമമൂർത്തി ആർ .ജി, മീന അയ്യർ,കാശി വിശ്വനാഥൻ, നാഗരാജൻ.