ശ്രീകാര്യം : സ്വാമിയാർമഠം തുരുത്തുംവിളാകം ജയാഭവനിൽ സുന്ദരേശൻ നായരുടെ ഭാര്യ ജയകുമാരി (50) നിര്യാതയായി. മക്കൾ : പ്രിയങ്ക ജെ.എസ്, പ്രവീൺ ജെ.എസ്, പ്രവീണ ജെ.എസ്. മരുമക്കൾ: അജികുമാർ (കേരളാ പൊലീസ്, ആറ്റിങ്ങൽ), രതീഷ് ആർ.ജെ. (ഇന്ത്യൻ കോഫി ഹൗസ്, എം.എൽ.എ ക്വാർട്ടേഴ്സ്, തിരുവനന്തപുരം). സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 മണിക്ക്.