ആനയറ : ചാത്തമ്പറ ശ്രീപത്മനാഭത്തിൽ ഗോമതി (85) നിര്യാതയായി. മകൾ കെ. സുഷമ (ഭാസ്കര മെഡിക്കൽസ്). മരുമകൻ പരേതനായ ജി. വിജയൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്.