കട്ടപ്പറമ്പ് : പുല്ലുതോട്ടം എസ്.എൽ. സദനത്തിൽ ശുചീന്ദ്രൻ (75, കൊച്ചുകുട്ടൻ) നിര്യാതനായി. ഭാര്യ ലതിക. മക്കൾ : ജിജോ (ഗൾഫ്), ജിജി. മരുമക്കൾ : എബി, സോണി. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30 ന്.