അരീക്കര: പറയരുകാല പുത്തൻ പറമ്പിൽ ബാലൻ ആചാരിയുടെ മകൾ സന്ധ്യാമോൾ (32) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11ന്. മാതാവ്: രത്‌നമ്മ. സഹോദരൻ : പ്രദീഷ്