06-kummanam
പരിസ്ഥിതി ദിനമായ ഇന്നലെ ചെങ്ങന്നൂരിലെ വിവിധ സ്ഥലങ്ങളിൽ നടന്ന വൃക്ഷതൈ നടീൽ കർമ്മത്തിന്റെ ഉദ്ഘാടനം മിസോറം മുൻ ഗവർണ്ണർ കുമ്മനം രാജശേഖരൻ പ്ലാവുംതൈ നട്ട് നിർവഹിക്കുന്നു

ചെങ്ങന്നൂർ:പരിസ്ഥിതി ദിനമായ ഇന്നലെ ചെങ്ങന്നൂരിലെ വിവിധ സ്ഥലങ്ങളിൽ നടന്ന വൃക്ഷതൈ നടീൽ കർമ്മത്തിന്റെ ഉദ്ഘാടനം മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ പ്ലാവുംതൈ നട്ട് നിർവഹിച്ചു.ശബരിഗിരി വിഭാഗ് കാര്യാലയത്തിൽ നടന്ന ചടങ്ങിൽ പ്രാന്തിയ പ്രചാരക് പ്രമുഖ് എ.എം കൃഷ്ണൻ, ഹിന്ദു ഐക്യവേദി സംഘടന സെക്രട്ടറി സി. ബാബു,വിഭാഗ് പ്രചാരക് ചിവേ ശ്രീനിഷ്,വിഭാഗ് സേവാപ്രമുഖ് എ.സി സുനിൽ, കവി കെ.രാജഗോപാൽ,ഖണ്ഡ് സംഘചാലക് എംയോഗേഷ്, സേവാഭാരതി സെക്രട്ടറി ഗിരീഷ് നടരാജൻ, ഹരികുമാർ,സനൽ കുമാർ, അനൂപ്, ഖണ്ഡ് സേവാപ്രമുഖ് ബി.ജയകുമാർ നഗർ കാര്യവാഹ് കെ.എൽ രജീഷ്, മനോജ് വൈഖരിതുടങ്ങിയവർ ചടങ്ങിലും വിവിധ സ്ഥലങ്ങളിൽ നടന്ന പരിസ്ഥിതി പ്രവർത്തനങ്ങളിലും പങ്കെടുത്തു.