karuna

തിരുവനന്തപുരം: വെള്ളായണി വിളയിൽ വീട്ടിൽ റിട്ടയേർഡ് ഹെഡ്മാസ്റ്റർ ഗോപാലപിള്ളയുടെയും കാർത്ത്യായനി അമ്മയുടെയും മകൻ ജി.കരുണാകരൻ നായർ (83) നിര്യാതനായി.ഭാര്യമാർ:പരേതയായ വസന്തകുമാരി,പത്മജകുമാരി.മക്കൾ: ജയചന്ദ്രൻ നായർ (കെ.എസ്.ഇ.ബി),വിജയചന്ദ്രൻ നായർ (ബിസിനസ്),പ്രേമചന്ദ്രൻ നായർ (പത്ര ഏജന്റ്),വിനോദ് കുമാർ (ബിസിനസ്),വിദ്യാദേവി (ജ്യോതിദേവ് ഡയബറ്റിക് സെന്റർ). മരുമക്കൾ: ഉഷാറാണി.എം.എൻ,രാധികാറാണി,അംബിക,നീതു,സുജിത് കുമാർ.