പന്തളം:കുരമ്പാല സൗത്ത് സ്‌നേഹതീരം റസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് നടന്ന വൃക്ഷ തൈകളുടെ നടീൽ കർമ്മം പ്രസിഡന്റ്പ്രഭാകരക്കുറുപ്പ് നിർവഹിച്ചു.