കോഴഞ്ചേരി : എ.കെ.എസ്.ടി.യു (ഓൾകേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയൻ) നേതൃത്വത്തിൽ ചെറുകോൽ ഗവ.യു.പി. സ്‌കൂളിൽ സംഘടിപ്പിച്ച പരിസ്ഥിതിദിനാചരണം മുൻ പ്രഥമാദ്ധ്യാപിക കെ.സുജ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം കെ.എ. തൻസീർ നേതൃത്വം നൽകി.