മൈലപ്ര: പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് മൈലപ്ര സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂൾ വളപ്പിൽ ഫല വൃക്ഷ തൈകൾ നട്ടു.പ്ലാവിൻ തൈ നട്ട് സ്‌കൂൾ പ്രഥമാദ്ധയാപകൻ ജോസ് ഇടിക്കുള ആചരണ പരിപാടി ഉദ്ഘാടനം ചെയ്തു.
ഫാ.സിനു രാജൻ,ലിജി എം.സി, ഷേർളി തോമസ്,റെജി ജോസഫ് എന്നിവർ നേതൃത്വം നൽകി.