06-sob-kg-raveendran
രവീന്ദ്രൻ കെ.ജി.

തേക്കുതോട് : ഏഴാത്തല കരിങ്ങാലിമൂട്ടിൽ രവീന്ദ്രൻ കെ.ജി. (60) നിര്യാതനായി. സംസ്‌കാരം ഇന്ന് 12.15ന്. ഭാര്യ : അമ്പിളി. മകൻ : ആദർശ്.