06-sreeraj
ശ്രീരാജ്

മിസോറാം ഗവർണർ പി.എസ് ശ്രീധരൻ പിള്ളയുടെ ഒഫീസർ ഒഫ് സ്‌പെഷ്യൽ ഡ്യൂട്ടി ആയി നിയമിതനായ ശ്രീരാജ് ശ്രീവിലാസം. തിരുവൻവണ്ടൂർ സ്വദേശിയാണ്. യുവമോർച്ച മുൻ സംസ്ഥാന ഉപാദ്ധ്യക്ഷനാണ്. വിമുക്തഭടൻ ശ്രീവിലാസം ശ്രീകുമാറിന്റെയും രാജലക്ഷ്മിയമ്മയുടെയും മകനാണ്. ഭാര്യ: ഗ്രീഷ്മ ,മകൾ: എസ്‌.ദേവനന്ദ.