06-sob-mpyohannan
എം.പി.യോഹന്നാൻ

കടമ്മനിട്ട : വലിയക്കാട്ടിൽ പരേതനായ പാപ്പച്ചന്റെയും പൊടിയമ്മയുടെയും മകൻ എം.പി.യോഹന്നാൻ (ജഗു- 57) കുവൈറ്റിൽ നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: കൂടൽ കമുകുംപള്ളിൽ ബീന ജഗു. മക്കൾ : ഫ്രിറ്റി, ബിൽ ഗേറ്റ്‌സ്.