കോന്നി : ഗ്രാമപഞ്ചായത്തിലെ 6,7,8,9,10 വാർഡുകളിൽ നടത്തുന്ന മഴക്കാല പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളിലും ഡ്രൈഡേ ആചരണങ്ങളിലും എല്ലാവരും സഹകരിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.