06-sob-vc-joseph
വി. സി ജോസഫ്

പാണ്ടനാട്: കീഴ്വൻമഴി വലിയപറമ്പിൽ വി. സി ജോസഫ് (പാപ്പച്ചൻ 82) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 10ന് ഭവനത്തിലെ ശുശ്രുഷയ്ക്കു ശേഷം വന്മഴി യോർദ്ധാൻപുരം മാർ ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: ഏലിയാമ്മ (തിരുവല്ല താഴാംപള്ളത്ത് കുടുംബാംഗം )
മക്കൾ: ജോർലി, ജോബി, സോളി, സോജൻ, ജോൺ. മരുമക്കൾ: മിനി, റിൻസി, തോംസൺ (കുന്നന്താനം ആനപ്പാറയ്ക്കൽ കുടുംബാംഗം), അനില, ലിനി.