06-sob-marikutty
മേരിക്കുട്ടി

മുരണി: മൂഴിക്കര (കോലമല) കെ.എസ്. തോമസിന്റെ ഭാര്യ മേരിക്കുട്ടി (കുഞ്ഞൂഞ്ഞമ്മ 70) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് മാർ യാക്കോബ് ബുർദാന ഓർത്തഡോക്‌സ് പള്ളിയിൽ. മേത്താനം കൊല്ലാല കുടുംബാംഗമാണ്. മക്കൾ: നിഷ,ആശ, ആൻസി. മരുമക്കൾ: കടമ്മനിട്ട കൈതയ്ക്കൽ ഷിജി, ഇലന്തൂർ കൊച്ചുമറ്റത്തിൽ ജോസ്, കൊറ്റൻകുടി പനവേലിൽ അലക്‌സ്.