കിഴക്കനോതറ: പന്നിവിഴ പുത്തൻപുരയിൽ സദാനന്ദൻപിള്ള (80) നിര്യാതനായി. സംസ്‌കാരം ശനി 11 ന് വീട്ടുവളപ്പിൽ. ഭാര്യ പൊന്നമ്മ. മക്കൾ : അശോകൻ, അഭിലാഷ്. മരുമകൾ: ആശ.