തിരുവനന്തപുരം ശ്രീകണ്ഠേശ്വരം പാർക്കിന് സമീപം ശങ്കര വിലാസം കോമ്പൗണ്ടിൽ ഗണപതി അയ്യരുടെ (റിട്ട.ഡെപ്യൂട്ടി ചീഫ് എൻജിനീയർ, പി.ഡബ്ലിയു.ഡി) ഭാര്യ ഭഗവതി അമ്മാൾ (82) നിര്യാതയായി. മക്കൾ: പരമേശ്വരൻ (രമേഷ്, ടൂർ ഓപ്പറേറ്റർ),സുബ്ബരാമ അയ്യർ (എ.ജി.എം, നബാർഡ്, തിരുവനന്തപുരം),സരസ്വതി. മരുമക്കൾ: കല്പകം (ട്രാവൻകൂർ ഡയഗ്നോസ്റ്റിക് സർവീസ്),രാജലക്ഷ്മി (പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് ),വിശ്വനാഥൻ (റിട്ട. ജനറൽ മാനേജർ, എസ്.ബി.ഐ).