sreekanteswari

പാറശാല: ഉദിയൻകുളങ്ങര കൃഷ്ണ ശ്രീയിൽ പി. കുഞ്ഞുകൃഷ്ണപിള്ളയുടെ ഭാര്യ എൻ.ശ്രീകണ്ഠേശ്വരി അമ്മ (70) നിര്യാതയായി.

മക്കൾ: കെ.പത്മകുമാർ (കെ.എസ്.ഇ.ബി), കസ്തൂരി .എസ്., ഗിത.എസ്.

മരുമക്കൾ: സുജാത, എൻ.അശോകൻ ( നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി), കെ.ഉണ്ണി (സിവിൽ സപ്ലൈസ് ഡിപ്പാർട്ട്മെന്റ്)

സഞ്ചയനം: ചൊവ്വ രാവിലെ 9 ന് .