ss


മാറനല്ലൂർ: കയണിക്കര അയണിയറത്തല വീട്ടിൽ പരേതനായ അപ്പുക്കുട്ടൻ ആശാരിയുടെ ഭാര്യ ശ്യാമള(63) നിര്യാതയായി.
മക്കൾ :രേഖ, രജിമോൻ, രജനി, രജിത.മരുമക്കൾ:മുത്തുസ്വാമി, രമ്യ,മധുസൂദനൻ, അനിൽ.
സഞ്ചയനം തിങ്കളാഴ്ച രാവിലെ 8.30 ന്