sree

വെള്ളയമ്പലം: ആൽത്തറ നഗർ ബി-9ബിയിൽ ശ്രീഹരി കെ.ആർ (സോമൻ നായർ , 67) നിര്യാതനായി. ഭാര്യ രമാഭായി.എസ്. മകൾ ദേവിക ആർ.എസ്. മരുമകൻ ഹരിക്യഷ്ണൻ ആർ.കെ. സഞ്ചയനം വെള്ളി രാവിലെ 8.30ന്.