കൊച്ചി: പീപ്പിൾസ് ലീഗൽ വെൽഫയർ ഫോറം സീനിയർ വൈസ് പ്രസിഡന്റും, ട്രസ്റ്റിയുമായിരുന്നു അഡ്വ. എം.ടി. അജിത്തിന്റെ ഫോറം കോർ കമ്മറ്റി അനുശോചിച്ചു. വർക്കിംഗ് പ്രസിഡന്റ് സി. എസ്. സുമേഷ് കൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറിമാരായ അഡ്വ. എ.എൻ. കുട്ടൻ, അഡ്വ.എ.ആർ.സന്തോഷ്, ഓർഗനൈസിംഗ് സെക്രട്ടറി അഡ്വ. പ്രതാപ് കുമാർ അയ്യപ്പൻ നായർ, ട്രഷറർ അഡ്വ.വിനോദ് കുമാർ നമ്പ്യാർ തുടങ്ങിയവർ സംസാരിച്ചു.