
ശ്രീകാര്യം : എൻജിനീയറിംഗ് കോളേജ് സി.ആർ.പി. നഗർ, പുല്ലയിൽ വീട്ടിൽ അജിനത്തിൽ പരേതനായ സുകുമാരൻ നായരുടെ ഭാര്യ രാജലക്ഷ്മി അമ്മ (82) നിര്യാതയായി. മക്കൾ : സന്തോഷ് കുമാർ. എസ്, സതികല. ആർ, പരേതനായ ഓമനകുട്ടൻ. എസ് മരുമക്കൾ : ബിന്ദു, മണികണ്ഠൻ നായർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്