ss

കുലശേഖരം: അണ്ടൂർ ശാന്തിനിലയത്തിൽ പരേതനായ വാസുദേവൻ നായരുടെ ഭാര്യ എസ് .മാധവിയമ്മ ( 91, പൊന്നുമങ്ങലം) നിര്യാതയായി. മക്കൾ: എസ്. ശോഭനകുമാരി,വി സുരേഷ്, പരേതരായ വി. രവീന്ദ്രൻ , വി .രമേശ് . മരുമക്കൾ:പരേതനായ രാജേന്ദ്രൻ , എസ് .രാധിക, ഹേമലത, എസ്. പ്രസന്ന.സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 മണിക്ക്.