ശ്രീകാര്യം : ചെറുവയ്ക്കൽ ഭാനുസായിയിൽ പരേതനായ സുകുമാരന്റെ (റിട്ട. റെയിൽവേ) ഭാര്യ ഭാനുമതി (90) നിര്യാതയായി . മക്കൾ : രാജൻ (റെയിൽവേ), സുരേന്ദ്രൻ (റെയിൽവേ), പ്രേമകുമാരി, രാമചന്ദ്രൻ (വിമുക്തഭടൻ), ശ്രീകുമാരൻ (റെയിൽവേ). മരുമക്കൾ : സരോജം, വിജയകുമാരി, മുരളീധരൻ (റെയിൽവേ), മോഹിനി (റേഷൻകട), ശോഭ (റെയിൽവേ). സഞ്ചയനം തിങ്കളാഴ്ച രാവിലെ 8 മണിക്ക്