കരകുളം: എട്ടാംകല്ല് അലയത്താഴ ന്യൂ മൗണ്ട് ഗാർഡൻ ഗിരിജാലയത്തിൽ ആർ. സത്യനാഥൻ ( 73,റിട്ട. ടീച്ചർ ) നിര്യാതനായി . ഭാര്യ: ഗിരിജ.മക്കൾ: സുഗീഷ് , സുഭാഷ് .മരുമകൾ: പത്മം ബാബു.സഞ്ചയനം ബുധൻ 8 .30 ന് .