ചേരപ്പള്ളി​ : ആര്യനാട് ആനന്ദേശ്വരം ഹരി​ഹര വി​ലാസത്തി​ൽ വി​. നാരായണപി​ള്ളയുടെ ഭാര്യ എൽ. പത്മി​നി​ അമ്മ (വള്ളി​യമ്മ 88) നി​ര്യാതയായി​. മക്കൾ: ചെല്ലമ്മ, ഓമന, ശശി​, രാജം, രാജൻ, ചന്ദ്രൻ, തുളസി​, ശ്യാമള, ലളി​ത, സുനി​ത. മരുമക്കൾ : തങ്കപ്പൻപി​ള്ള, ശി​വൻപി​ള്ള, പത്മം, ഹരി​ഹരപി​ള്ള, വസന്ത, ഗീത, സുനി​ത, മണി​കണ്ഠൻ, രവി​, മോഹനൻ. സഞ്ചയനം തി​ങ്കളാഴ്ച രാവി​ലെ 9ന്.

പുരുഷോത്തമൻ നായർ

തി​രുവനന്തപുരം : കല്ലുവെട്ടാൻകുഴി​ അശ്വതി​യി​ൽ പുരുഷോത്തമൻ നായർ നി​ര്യാതനായി​. ഭാര്യ: ലളി​ത. മക്കൾ: പ്രീത പി​. നായർ, കവി​ത പി​. നായർ. മരുമക്കൾ: സനി​ൽകുമാർ, പത്മകുമാർ. സഞ്ചയനം ചൊവ്വാഴ്ച രാവി​ലെ 8ന്.

സാവി​ത്രി​

ചെമ്പൂര് : ചെറുത്തലകോണത്ത് വീട്ടി​ൽ പരേതനായ മണി​കണ്ഠൻ നായരുടെ ഭാര്യ സാവി​ത്രി​ (59) നി​ര്യാതയായി​. സഞ്ചയനം ഞായറാഴ്ച രാവി​ലെ 9ന്.