raveendran-nair

നെടുമങ്ങാട്: വട്ടപ്പാറ ചിറ്റാഴ രേവതിയിൽ രവീന്ദ്രൻ നായർ( 70,റിട്ട. താലൂക്ക് ഓഫീസ്, നെടുമങ്ങാട് ) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: ഇന്ദുലേഖ, രശ്മിലേഖ. മരുമക്കൾ: പ്രേംകുമാർ, പ്രസാദ് ചന്ദ്രൻ നായർ. മരണാനന്തര ചടങ്ങുകൾ മകളുടെ വീടായ വർക്കല മുത്താനയിൽ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിക്ക്.