വട്ടപ്പാറ : പ്രശാന്ത് നഗർ അനിൽ ഭവനിൽ മേരി ദാസൻ (67) നിര്യാതനായി. ഭാര്യ: ഡെയ്സി. മക്കൾ: സുനിത ചന്ദ്രൻ, അനിൽകുമാർ. മരുമകൻ: ചന്ദ്രചൂഢൻ. പ്രാർത്ഥന : തിങ്കളാഴ്ച വൈകിട്ട് സ്വവസതിയിൽ.
ശ്രീമതി
വേങ്ങോട് : മഞ്ചാടിക്കുന്നിൽ വീട്ടിൽ സത്യവ്രതന്റെ ഭാര്യ ശ്രീമതി (76) നിര്യാതയായി. മക്കൾ: അനിൽകുമാർ, സന്ധ്യ, പരേതനായ സുനിൽകുമാർ. മരുമക്കൾ: ഷൈല, രാജൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.