പാറശാല: ഉദിയൻകുളങ്ങര കെ.എസ്.ഭവൻ വാഴ്ത്തി വിളാകത്ത് വീട്ടിൽ കെ.സദാശിവൻ നായർ (84) നിര്യാതനായി.ഭാര്യ: പരേതയായ സരസ്വതി തങ്കച്ചി. മകൾ: ഉദയശ്രീ.സഞ്ചയനം: ചെവ്വാഴ്ച രാവിലെ 8.30 ന്.