krishnan

ചുള്ളിമാനൂർ: ശ്രീപത്മത്തിൽ കൃഷ്ണൻ പോറ്റി (റിട്ട. ബാങ്ക് ഒഫ് ഇന്ത്യ,ചുള്ളിമാനൂർ) നിര്യാതനായി.ഭാര്യ: ദേവകി അന്തർജനം. മക്കൾ: രാജി (ഡി.എം.ഇ ഓഫീസ് തിരുവനന്തപുരം), രാജേഷ് ( കെ.എസ്.എഫ്.ഇ,നെടുമങ്ങാട്). മരുമക്കൾ: അനിൽ കുമാർ പോറ്റി (അസി. പോസ്റ്റ് മാസ്റ്റർ, ആറ്റിങ്ങൽ ),ഗൗരി പ്രിയ.