അരുവിക്കര: ഇരുമ്പ തീയ്യരിക്കുന്ന് വിജയ വിലാസത്തിൽ പരേതനായ അപ്പുകുട്ടൻ നായരുടെ ഭാര്യ സാവിത്രിഅമ്മ (85) നിര്യാതനായി. മക്കൾ: വിജയകുമാർ, മോഹനകുമാർ,സതീഷ് കുമാർ. മരുമക്കൾ:ഉഷാകുമാരി,മിനി,ലതാകുമാരി. സഞ്ചയനം: വാഴാഴ്ച രാവിലെ 8.30 ന് .