bayern
bayern

മ്യൂണിക്ക് : ജർമ്മൻ ബുണ്ടസ് ലീഗയിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ പോയിന്റ് നിലയിൽ മുന്നിൽ നിൽക്കുന്ന ബയേൺ മ്യൂണിക്ക് ബൊറൂഷ്യ മോൺഷെംഗ്ളാബാഷിനെ നേരിടും. ബയേൺ ഈ മത്സരത്തിൽ ജയിക്കുകയും ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തിൽ രണ്ടാം സ്ഥാനത്തുള്ള ബൊറൂഷ്യ ഡോർട്ട്‌മുണ്ട് ഫോർച്ചുന ഡസൽഡോർഫിനോട് തോൽക്കുകയും ചെയ്താൽ ബയേണിന് കിരീടം ഉറപ്പിക്കാം. രാത്രി 10 മണിക്കാണ് ബയേണും ബൊറൂഷ്യ മോൺ ഷെംഗ്ളാബാഷും തമ്മിലുള്ള മത്സരം. സ്റ്റാർ സ്പോർട്സിൽ ലൈവ്