വെള്ളായണി: പാലപ്പൂര് നെടിയവിള വീട്ടിൽ സുരേഷ്കുമാറിന്റെ ഭാര്യ മാലിനി (35) നിര്യാതയായി. മക്കൾ: അനന്ദു, ആർദ്ര.
മരണാനന്തര ചടങ്ങ്: തിങ്കളാഴ്ച രാവിലെ 9ന്.