മിതൃമ്മല : തൂങ്ങയിൽ മാങ്കുഴി വീട്ടിൽ, പരേതനായ രാഘവൻ പിള്ളയുടെ ഭാര്യ കെ എം ഓമന അമ്മ ( 76 ) നിര്യാതയായി.
മക്കൾ : ശാരികാ ദേവി , പ്രദീപ്കുമാർ ( റിട്ട : അക്കൗണ്ട്സ് ഓഫീസർ, കെ എസ് ഇ ബി ), ശ്രീകല, റീജ ( റെജിസ്‌ട്രേഷൻ വകുപ്പ് ), ഷിനു, പരേതനായ സുരേഷ്‌കുമാർ.
മരുമക്കൾ : ഷീല ( ടീച്ചർ, ഗവ. എൽ പി എസ്, കുന്നത്തുകാൽ ), ശ്രീകുമാർ, ഹരിദാസ് ( സോഷ്യൽ ജസ്റ്റിസ് ), ശൈലജ, പരേതനായ തങ്കപ്പകുറുപ്പ്. സഞ്ചയനം വ്യാഴാഴ്ച 9 ന്.