ss

ശാസ്തമംഗലം: പണിക്കേഴ്‌സ് ലെയിൻ 'ഗോപി സ്മൃതി' അപ്പാർട്ട്‌മെന്റിൽ ശ്രീകുമാരൻ നായർ(75 ) ഹൃദയാഘാതംമൂലം നിര്യാതനായി.
ഭാര്യ പ്രഭാ ദേവി. മക്കൾ: ധന്യ(മെൽബൺ),അരവിന്ദൻ.മരുമകൻ ബിജു. സംസ്‌കാരം പിന്നീട്.